Sunday, August 7, 2011

കാത്തിരിപ്പ്‌



കലങ്ങള്‍ കലെയാകുമ്പോള്‍...
രോരുമറിയാതെ നീ പാടുമ്പോള്‍....
കാതങ്ങളിപ്പുറം ഞാന്‍ പാട്ടുകേ
കേട്ടു കൊണ്ടേയിരിക്കും...








9 comments:

  1. “കേട്ടുകൊണ്ടേയിരിക്കും“ എന്നായിരുന്നു ഭംഗി എന്നു തോന്നുന്നു.......

    പിന്നെ ലിറിൽ ഒന്നു ചുറ്റും നോക്കു..
    പ്രണയത്തെക്കാളുപരി കവിതകൾക്കു വിഷയമുണ്ട്

    ReplyDelete
  2. ജാനകിയുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി.. :-)
    ഞാന്‍ ശ്രമിക്കാം..

    ReplyDelete
  3. കൊള്ളാം കുഞ്ഞു കവിത
    എഴുതുക

    ReplyDelete
  4. good!!!
    welcome to my blog
    blosomdreams.blogspot.com
    if u like it follow and support me!

    ReplyDelete
  5. മനസ്സില്‍ പ്രണയം മാത്രം വിരിയുന്നു ..ല്ലെ?

    ReplyDelete
  6. നന്ദി! അനശ്വര...
    പ്രണയം അതില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല...

    ReplyDelete
  7. മാനസിക അടുപ്പം അതാണ്‌ ഇത് ഏത്

    ReplyDelete

എല്ലാവരുടെയും വിമര്‍ശനങ്ങളും,പ്രോത്സാഹനങ്ങളുമാണ് ഈയുള്ളവന്റെ ഊര്‍ജം!