Saturday, November 13, 2010


ആ സമയങ്ങളിലെതോ ഒരു നിമിഷത്തില്‍ നിന്‍ കണ്ണുകളില്‍ എന്‍ കണ്ണുകളുടക്കി..
എനിക്ക് എന്നിലെ മുഴുവന്‍ സ്നേഹത്തോടെ നിന്നെ നോക്കുവാന്‍ ആദ്യമാദ്യം കഴിഞ്ഞില്ല...
പക്ഷെ...
ഓരോ നിമിഷം കഴിയുന്തോറും എന്‍ ഹൃദയം എന്തിനോ വല്ലാതെ മിടിക്കുകയായിരുന്നു..
ഏതോ മുജ്ജന്മ സുകൃതം പോലെയായിരുന്നു നമ്മുടെ ആദ്യസമാഗമം...
ആദ്യകഴ്ചയില്‍ത്തന്നെ നിന്‍ മുഖം എവിടെയോ കണ്ടു മറന്നത് പോലെയായിരുന്നു...

7 comments:

  1. The life and love we create is the life and love we live...

    ReplyDelete
  2. ഇനിയും ഇനിയും നന്നായെഴുതുക ..എല്ലാ വിധ ഭാവുകങ്ങളും

    ReplyDelete
  3. ഇംഗ്ലീഷ് ഫോണ്ട് വലുതാക്കണേ,തുടര്‍ന്ന് എഴുതുക

    ReplyDelete
  4. 2 divasamayi malayalam font entho kuzhappam. nannayirikkunnu. swapnangaliloode sancharikkuka, ezhuthuka.

    ReplyDelete
  5. ഇതു നന്നായിരിക്കുന്നു
    ആരാ അത്...ആ “നീ..നിന്റെ” എന്നൊക്കെ പറഞ്ഞ ആൾ

    ഇനിയുമെഴുതു

    ReplyDelete
  6. ജാനകി : കമന്റിനു ..നന്ദി!
    പിന്നെ അങ്ങിനെ ഒരാള്‍ ഉണ്ടായിരുന്നു...ഒരു സുന്ദരസ്വപ്നമായി ഇന്നും എന്റെ ഓര്‍മകളില്‍ അവളുണ്ട്..

    ReplyDelete

എല്ലാവരുടെയും വിമര്‍ശനങ്ങളും,പ്രോത്സാഹനങ്ങളുമാണ് ഈയുള്ളവന്റെ ഊര്‍ജം!