Sunday, August 7, 2011

കാത്തിരിപ്പ്‌



അകലങ്ങള്‍ അകലെയാകുമ്പോള്‍...
ആരോരുമറിയാതെ നീ പാടുമ്പോള്‍....
കാതങ്ങളിപ്പുറം ഞാന്‍ ആ പാട്ടുകേ
കേട്ടു കൊണ്ടേയിരിക്കും...