ആ സമയങ്ങളിലെതോ ഒരു നിമിഷത്തില്‍ നിന് കണ്ണുകളില്‍ എന്‍ കണ്ണുകളുടക്കി..
എനിക്ക് എന്നിലെ മുഴുവന്‍ സ്നേഹത്തോടെ നിന്നെ നോക്കുവാന്‍ ആദ്യമാദ്യം കഴിഞ്ഞില്ല...
പക്ഷെ...
ഓരോ നിമിഷം കഴിയുന്തോറും എന്‍ ഹൃദയം എന്തിനോ വല്ലാതെ മിടിക്കുകയായിരുന്നു..
ഏതോ മുജ്ജന്മ സുകൃതം പോലെയായിരുന്നു നമ്മുടെ ആദ്യസമാഗമം...
ആദ്യകഴ്ചയില്ത്തന്നെ നിന് മുഖം എവിടെയോ കണ്ടു മറന്നത് പോലെയായിരുന്നു...